അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Published on

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

logo
The Cue
www.thecue.in