കൊവിഡ് ബാധിതരുമായി ഇടപെട്ടാല്‍ നിരീക്ഷണം നിര്‍ബന്ധം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം

കൊവിഡ് ബാധിതരുമായി ഇടപെട്ടാല്‍ നിരീക്ഷണം നിര്‍ബന്ധം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് ബാധിതരുമായി ഇടപഴകിയാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും, സ്ഥാപന മേധാവികള്‍ ഇത് ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് ബാധിതരുമായി ഇടപെട്ടാല്‍ നിരീക്ഷണം നിര്‍ബന്ധം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം
‘ലഭ്യമാകുന്ന മുറക്ക് ഇനിയും നല്‍കാം’, പൊലീസിന് കൊവിഡ് കിറ്റുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് സ്ഥാപനം കൃത്യമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in