ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയില്‍
Published on

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസമായി ഫ്‌ലാറ്റിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെറിനെ പാലാരിവട്ടം പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ കൊച്ചിയിലാണ് താമസം.

logo
The Cue
www.thecue.in