തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല

തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല. മനുഷ്യന് ആപത്ത് എന്ന് തോന്നുന്നതിനെ കൊല്ലാൻ മനുഷ്യന് അവകാശമുണ്ട്. പന്നിഫാമുകളിൽ പന്നികളെ കൊല്ലുമ്പോൾ പ്രശ്നമില്ലാത്ത വിവാരാവകാശക്കാരും മൃഗസ്നേഹികളും തെരുവുനായകളെ കൊല്ലുമ്പോൾ അസ്വസ്ഥരാകുന്നു. ദ ക്യുവിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ

Related Stories

No stories found.
logo
The Cue
www.thecue.in