Around us
പണം തട്ടാൻ ഡിജിറ്റൽ വഴികൾ, കരുതിയിരിക്കണം | Adarsh Nair Interview
Summary
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും ഒരേ പാസ്വേർഡ് നൽകുന്നത് അപകടമാണ്. പരസ്യങ്ങളുടെ ഭാഗമായി പബ്ലിക്കിൽ കാണുന്ന എല്ലാ ക്യൂആർ കോഡുകളും സ്കാൻ ചെയ്യരുത്, വളരെ വേഗത്തിൽ നമ്മുടെ വിവരങ്ങൾ ചോർത്താനാകും. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ നമ്മുടെ മെഡിക്കൽ ഡാറ്റ മറ്റാർക്കും കൈമാറരുത്. പണം സ്വീകരിക്കാനായി ഒരിടത്തും ഒടിപി നൽകേണ്ടതില്ല. സൈബര് സെക്യൂരിറ്റി വിദഗ്ധനും യുഎസ്ടി ഇൻഫോർമേഷൻ സെക്യൂരിറ്റി ഡയറക്ടറുമായ ആദര്ശ് നായരുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
