ബി.ജെ.പി പിന്തുണയില്‍ അധികാരം ലഭിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി.പി.ഐ.എം

ബി.ജെ.പി പിന്തുണയില്‍ അധികാരം ലഭിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന്  സി.പി.ഐ.എം

ബി.ജെ.പി പിന്തുണയോടെ അധികാരം ലഭിച്ച പത്തനംതിട്ട റാന്നിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി.പി.ഐ.എം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്തിരുന്നു.

റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന 13 സീറ്റുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 5 സീറ്റുകള്‍ വീതമാണ് ലഭിച്ചിരുന്നത്. രണ്ട് സീറ്റുകളില്‍ എന്‍.ഡി.എയും ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in