കൊച്ചിയില്‍ ഒറ്റ വോട്ടിന് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാലിന് തോല്‍വി, യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത് ബി.ജെ.പി

കൊച്ചിയില്‍ ഒറ്റ വോട്ടിന് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാലിന് തോല്‍വി, യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത് ബി.ജെ.പി
Published on

കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫ് സിറ്റിങ് സീറ്റില്‍ ബി.ജെ.പിക്ക് വിജയം. മേയര്‍ സ്ഥാനാര്‍ത്ഥിയായ എന്‍.വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒറ്റ വോട്ടിനായിരുന്നു തോല്‍വി.

തോല്‍വി പരിശോധിക്കുമെന്ന് എന്‍.വേണുഗോപാല്‍ പ്രതികരിച്ചു. ഗ്രൂപ്പ് വഴക്കല്ല തോല്‍വിക്ക് കാരണമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

logo
The Cue
www.thecue.in