സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ് 19 ; 5924 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ് 19 ; 5924 പേര്‍ക്ക് രോഗമുക്തി
Published on

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 28 മരണവും റിപ്പോര്‍ട്ട് ചെയ്തു. 61455 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 5924 പേര്‍ക്കാണ് രോഗമുക്തി.

24 മണിക്കൂറിനിടെ 56993 സാമ്പിളുകളാണ് പരിശോധിച്ചതെന്നും കൊവിഡ് അവലോകന യോഗശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Kerala Records New 6316 Covid Cases Today

logo
The Cue
www.thecue.in