എ.കെ.ജി സെന്ററുള്ള കുന്നുകുഴി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരാജയം; Kerala Local Body Election Result 2020

എ.കെ.ജി സെന്ററുള്ള കുന്നുകുഴി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരാജയം; Kerala Local Body Election Result 2020
Published on

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി.ഒലീനയ്ക്ക് തോല്‍വി. സി.പി.എമ്മിന്റെ എ.കെ.ജി സെന്റര്‍ നിലനില്‍ക്കുന്ന കുന്നുകുഴി വാര്‍ഡിലായിരുന്നു മത്സരം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് ഇവിടെ വിജയിച്ചത്. മേരിക്ക് 1254 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.ജി.ഒലീനയ്ക്ക് നേടാനായത് 933 വോട്ടുകള്‍ മാത്രമാണ്.

logo
The Cue
www.thecue.in