ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights
Published on

വ്യവസായം & വാണിജ്യം

  • 10,000 പുതിയ എംഎസ്എംഇ (MSME) സംരംഭങ്ങൾക്കായി 100 കോടി രൂപ.

  • പുതുതലമുറ സംരംഭകർക്കായി ഇൻക്യുബേഷൻ സെന്റർ (10 കോടി).

  • കൊച്ചി-ആലുവ-പെരുമ്പാവൂർ ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്; കൊച്ചി-തൃശൂർ ആഭരണ ഇടനാഴി (10 കോടി).

  • 'ഇൻവെസ്റ്റ് കേരള' സെല്ലും, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിലും രൂപീകരിക്കും.

സാങ്കേതികവിദ്യ & സ്പേസ് എക്കണോമി

  • ജെൻസി & ന്യൂ ജെൻ ടെക്നോളജി വികസനത്തിന് 50 കോടി; മലയാളം എഐ സംരംഭത്തിന് 10 കോടി.

  • ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനമായി 5 കോടി.

  • കോഴിക്കോട് സൈബർ പാർക്കിനെ ടെക്നോപാർക്ക്/ഇൻഫോപാർക്ക് നിലവാരത്തിലേക്ക് ഉയർത്തും.

ഗതാഗതം

  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ. 

  • പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50% ഇളവ് 

  • ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് 

  • പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്കായി 600 കോടി.

ടൂറിസം

  • ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി പ്രഖ്യാപിച്ചു.

  • പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ ടൂറിസം സർക്യൂട്ട്.

logo
The Cue
www.thecue.in