ഇറാൻ ഒഴികെ മറ്റു മുസ്ലിം രാജ്യങ്ങളൊന്നും പാലെസ്തീനിന്റെ കൂടെയില്ല

ഇറാൻ ഒഴികെ മറ്റു മുസ്ലിം രാജ്യങ്ങളൊന്നും പാലെസ്തീനിന്റെ കൂടെയില്ല
Published on

ടൂ സ്റ്റേയ്റ്റ്സ് സൊല്യൂഷനെ ഹമാസ് എതിർക്കുന്നത് അതിൽ ഇസ്രായേലിന്റെ ലെജിറ്റിമൈസേഷൻ വരുന്നത് കൊണ്ടാണ്. ഇസ്രയേൽ ചെയ്യേണ്ടത് പാലെസ്‌തീൻ സ്‌റ്റെയ്‌റ്റിനുള്ള വഴി ഒരുക്കുക എന്നതാണ്. വിദേശകാര്യ വിദഗ്ദ്ധനും ഇന്ത്യയുടെ മുൻ അംബാസഡറുമായിരുന്ന ടി.പി ശ്രീനിവാസൻ ദ ക്യു ൽ.

logo
The Cue
www.thecue.in