ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

ബംഗാൾ പിടിച്ചെടുക്കാനായി മോദിയും ബിജെപിയും കച്ചകെട്ടി ഇറങ്ങുമ്പോൾ ഇന്ത്യ സഖ്യത്തോട് ചേരാതെ ഒറ്റക്ക് നിന്ന് ബിജെപിക്കെതിരെ പൊരുതാനാണ് മമതയുടെ തീരുമാനം. അതെ സമയം പഴയ വിജയ കാലഘട്ടത്തിന് സമാനമല്ലെങ്കിലും ഒരു ചെറിയ തിരിച്ച വരവ് പ്രതീക്ഷയിലാണ് സിപിഎമ്മും കോൺഗ്രസ്സും.ഈ ത്രികോണ മത്സരത്തിൽ വിജയം ആർക്കൊപ്പം ?

Related Stories

No stories found.
logo
The Cue
www.thecue.in