കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി; Kerala Local Body Election Result 2020

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി; Kerala Local Body Election Result 2020

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ചരിത്രത്തില്‍ ആദ്യമായി സീറ്റ് സ്വന്തമാക്കി ബി.ജെ.പി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. 200ലേറെ വോട്ട് നേടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ വി.കെ ഷൈജു ജയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in