<p>പൊലീസ് സ്മൃതിദിനത്തില്‍ തൃശൂര്‍ ജില്ലാ പോലീസും പൗരാവലിയും ചേര്‍ന്ന് നടത്തിയ ബൈക്ക് റാലിയുമായി ടൊവിനോയും യതീഷ് ചന്ദ്രയും. </p>