നിറവയറോടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട്, സമീരാ റെഡ്ഡിയുടെ ചിത്രങ്ങള്‍

നിറവയറോടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട്, സമീരാ റെഡ്ഡിയുടെ ചിത്രങ്ങള്‍
Published on : 

She is water. Powerful enough to drown you, soft enough to cleanse you & deep enough to save you

സമീരാ റെഡ്ഡി നിറവയറുമായി നടത്തിയ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ടിലെ ഫോട്ടോകളിലൊന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഈ വരികള്‍ക്കൊപ്പമാണ്. മാതൃത്വത്തിലേക്കുള്ള പ്രയാണം ആഘോഷമാക്കുമ്പോള്‍ ഫോട്ടോ ഷൂട്ടിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്ന ചിത്രങ്ങളും സമീര പങ്കുവച്ചിട്ടുണ്ട്

കുടുംബാംഗങ്ങളുടെ പൂര്‍ണപിന്തുണയിലാണ് ഇത്തരമൊരു ഫോട്ടോ ഷൂട്ട് എന്നും, ഗര്‍ഭകാലത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും സമീര. 2014ലാണ് വ്യവസായിയായ ആകാശ് വര്‍ധനുമായി സമീരയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് ഹാന്‍സ് എന്ന് പേരുള്ള മകനുണ്ട്.

No stories found.
The Cue
www.thecue.in