കരൾ മാറ്റ ശസ്ത്രക്രിയ - അറിയേണ്ടതെല്ലാം

എല്ലാ കരൾ രോഗികളും ലിവർ ട്രാൻസ്പ്ലാന്റേഷന് വിധേയരാകണോ എന്നുള്ളത് പൊതുവെയുള്ള സംശയമാണ്. ആർക്കെല്ലാമാണ് കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമായുള്ളതെന്നും, എപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്നും, ഇതിലെ സങ്കീർണതകൾ എന്തെല്ലാമാണെന്നും രാജഗിരി ഹോസ്പിറ്റലിലെ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് സർജനും സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ രാമചന്ദ്രൻ പങ്കുവയ്ക്കുന്നു.

logo
The Cue
www.thecue.in