Health and Wellness
സോഷ്യൽ മീഡിയയിലൂടെ കുട്ടികളിലെത്തുന്ന എംഡിഎംഎ
സ്കൂൾ കുട്ടികളിൽ വരെ എത്തുന്ന രീതിയിൽ എംഡിഎംഎ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത് കുട്ടികളിലെത്തിക്കാൻ സാധിക്കുന്നു. എം ഹാറ്റിന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡയറക്ടറും ആയ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു.