FACT CHECK -പാൻകാർഡ് അപ്ഡേറ്റ് 
ചെയ്തില്ലെങ്കിൽ
ബാങ്ക് അക്കൗണ്ട് 
ബ്ലോക്കാക്കും ?

FACT CHECK -പാൻകാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്കാക്കും ?

Published on

CLAIM: ഉടൻ തന്നെ പാൻകാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ SBI YONO അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും ?

FACT:

SBI യോനോയുടെ പേരിൽ ഉള്ള ഈ മെസ്സേജ് സത്യത്തിൽ ഒരു ഫിഷിങ് സൈറ്റുമായി ബന്ധപ്പെട്ടതാണ്. ഇത് വ്യാജ ലിങ്കാണെന്നും ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും കേരള പോലീസും പി ഐ ബി യും വാർണിംഗും നൽകിയിട്ടുണ്ട് . പേർസണൽ ഡീറ്റെയിൽസ് ചോദിച്ചുകൊണ്ട്, ഫിൽ ചെയ്യാൻ പറഞ്ഞ വരുന്ന ലിങ്കുകൾ വഴി ഡീറ്റെയിൽസ് collect ചെയ്ത് അത് വെച്ച സ്‌കാമുകൾ നടത്തുന്നതാണ് ഫിഷിങ്.ഇനി ഇത്തരത്തിലുള ഏതെങ്കിലും തട്ടിപ്പിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക.

logo
The Cue
www.thecue.in