കൊറോണ എല്ലാവരിലും ഗുരുതരമാകില്ല, വ്യാജവാര്‍ത്തകളില്‍ വീഴരുതെന്നും ഡോ. രാജീവ് ജയദേവന്‍ 

കൊറോണ വൈറസ് എല്ലാവരിലും ഗുരുതരമാകില്ലെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍. കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ വൈറസിനെ പേടിക്കേണ്ടെന്നും, വ്യാജപ്രചാരണങ്ങളെ സൂക്ഷിക്കണമെന്നും ഡോ. രാജീവ് ജയദേവന്‍ ദ ക്യൂവിനോട് പറഞ്ഞു.

Related Stories

The Cue
www.thecue.in