വിളി വന്നാൽ 20 സെക്കന്റിനുള്ളിൽ വാഹനം ഗാരേജിൽ നിന്ന് പുറത്തിറങ്ങും | Kerala Fire and Rescue Services

Summary

ഏതുതരം അപകടം സംഭവിച്ചുള്ള വിളി വന്നാലും പുറപ്പെടാനായി ഒരു സംഘം പൂർണ്ണ തയ്യാറെടുപ്പുകളോടെ സജ്ജരായിരിക്കും. 20 സെക്കന്റിനുള്ളിൽ വാഹനം ഗാരേജിൽ നിന്ന് പുറത്തിറങ്ങും. വാഹനത്തിന്റെ ഇരുവശങ്ങളിലും പിൻഭാഗത്തും നിറയെ അറകളുണ്ട്. അവയിൽ ഓരോ അപകടങ്ങളെയും നേരിടാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ച് വെച്ചിരിക്കും. ഫയർഫോഴ്‌സ് സേവനങ്ങളെ പരിചയപ്പെടുത്തുന്ന ദ ക്യു സീരീസിന്റെ ആദ്യ ഭാഗത്തിൽ ഫയർഫോഴ്‌സ് വാഹനങ്ങളിലെ സൗകര്യങ്ങൾ, സജ്ജീകരണങ്ങൾ എന്നിവയെ കുറിച്ച്.

logo
The Cue
www.thecue.in