കേരളത്തിലെ മാധ്യമങ്ങൾക്ക് ഒരിക്കലും വാർത്തയല്ലെന്ന് തോന്നുന്ന പലതും കേരളത്തിന് പുറത്ത് വലിയ വാർത്തയാകാറുണ്ട്; ഷാഹിന കെ.കെ അഭിമുഖം

Summary

കേരളത്തിലെ മാധ്യമങ്ങൾക്ക് ഒരിക്കലും വാർത്തയല്ലെന്ന് തോന്നുന്ന പലതും കേരളത്തിന് പുറത്ത് വലിയ വാർത്തയാകാറുണ്ട്. കേരളത്തെക്കുറിച്ച് പുറത്ത് പ്രചരിക്കുന്ന ഫേക്ക് നരേറ്റീവ് വസ്തുതയല്ലെന്ന് ബോധ്യപ്പെടുത്തേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് ( സിപിജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ ആദ്യ മലയാളി മാധ്യമപ്രവർത്തകയും

ഔട്ട്ലുക്ക് സീനിയർ എഡിറ്ററുമായ ഷാഹിന കെ.കെയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം. പൂർണരൂപം ഉടൻ ദ ക്യു യൂട്യൂബ് ചാനലിൽ

Related Stories

No stories found.
logo
The Cue
www.thecue.in