Right Hour
എന്തുകൊണ്ടാണ് പാമ്പുകടികള്‍ വര്‍ദ്ധിക്കുന്നത്? Dr. Sandeep Das | Right Hour
കടുത്ത വേനല്‍ച്ചൂട് പാമ്പുകളുടെ ആക്രമണത്തിന് കാരണമായിട്ടുണ്ടോ? പാമ്പിന്‍ കുഞ്ഞുങ്ങള്‍ കടിച്ചാല്‍ അപകടമുണ്ടോ? പാമ്പുകള്‍ വീട്ടില്‍ കയറാതിരിക്കാന്‍ എന്ത് ചെയ്യണം? പാമ്പുകള്‍ മറ്റു പാമ്പുകളെ തിന്നുമോ? പൂച്ചയെ വളര്‍ത്തിയാല്‍ പാമ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകുമോ? വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റവര്‍ കൂടുതലും നിലത്ത് കിടന്ന് ഉറങ്ങിവര്‍. പാമ്പുകളെക്കുറിച്ച് ഹെര്‍പെറ്റോളജിസ്റ്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനുമായ ഡോ.സന്ദീപ് ദാസ് സംസാരിക്കുന്നു.
