Right Hour
അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview
ഡോ.ബി.ആര്‍.അംബേദ്കര്‍ എന്തുകൊണ്ട് മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കപ്പെടുന്നു? അംബേദ്കര്‍ കൃതികളില്‍ മുസ്ലീം വിരുദ്ധത ഉണ്ടായിരുന്നോ? അദ്ദേഹത്തിന്റെ വേദേതിഹാസ വിമര്‍ശനങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അംബേദ്കര്‍ നടത്തിയ മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം എന്താണ്? ഡോ.ടി.എസ്.ശ്യാംകുമാര്‍ അഭിമുഖം.
