സഞ്ജീവ് ഭട്ട് ജയിലിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതാരാണ്? ശ്വേതാ ഭട്ട് അഭിമുഖം

മറ്റുള്ളവരെപ്പോലെ ഒന്നും ഓർമ്മയില്ലെന്ന് പറയാമായിരുന്നു സഞ്ജീവിനും. കോടതിയിൽ വച്ച് മാത്രമാണ് ഞാൻ ഇപ്പോൾ സഞ്ജീവിനെ കാണുന്നത്. ഞങ്ങൾ ഒരുമിച്ചിരിക്കാറുള്ള ബാൽക്കണിയിലേക്ക് അഞ്ചു വർഷമായി പോകാറില്ല. 32 വർഷം പഴക്കമുള്ള കേസാണിത്. വാദം നീട്ടിക്കൊണ്ടു പോകുന്നത് തന്നെ നീതി നീതിനിഷേധമാണ്. ദ ക്യു റൈറ്റ് അവറിൽ സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേതാ ഭട്ട്.

logo
The Cue
www.thecue.in