സമരത്തിൽ പങ്കെടുക്കുന്നവർക്ക് കൈ കൊടുക്കുന്നതല്ല ഐക്യ ദാർഢ്യം

മധുവിന്റെ അമ്മയെ കേരളം ആഘോഷിക്കില്ല. സവർണ്ണവിഭാഗത്തിൽപ്പെട്ട അമ്മയാണെങ്കിൽ ആഘോഷിച്ചേനെ. മാർക്സിസത്തിന് എല്ലാം പരിഹരിക്കാനാകും എന്നത് ഒരു നിർണ്ണയനവാദമാണ്. അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും ചിത്രമുള്ള ഒരു മാസിക പോലും കേരളത്തിലുണ്ടായിരുന്നില്ല ദി ക്യു റൈറ്റ് അവറിൽ ദളിത് ചിന്തകൻ സണ്ണി കപിക്കാട്.

logo
The Cue
www.thecue.in