കേരളത്തിന് നന്ദി; എന്നെയും അമ്മയേയും വിശ്വസിച്ചതിന്: പേരറിവാളൻ

അനുഭവിച്ച പീഡനങ്ങളെല്ലാം ഇപ്പോഴും സ്വപ്നങ്ങളിൽ എന്നെ അലട്ടാറുണ്ട്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഞാനൊരു എത്തീയിസ്‌റ്റ് ആണ്, എനിക്ക് വിധിയാണെന്നോർത്ത് സമാധാനിക്കാനാകില്ല. ഇപ്പോഴും ആഗ്രഹങ്ങളുള്ള മനുഷ്യനാണ് ഞാൻ ദ ക്യു റൈറ്റ് അവറിൽ പേരറിവാളനും ആർപ്പുതം അമ്മാളും.

Related Stories

No stories found.
logo
The Cue
www.thecue.in