ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു എന്ന പേരിൽ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്നത് ദളിതരും ആദിവാസികളുമാണ്

Summary

ഒരു ബ്രഹ്മത്തിന്റെ ഭാഗമാണ് നമ്മൾ എന്ന ചിന്തയുടെ ഭാഗമാണ് ഏകാത്മക ഇന്ത്യ എന്ന സങ്കൽപം. ഒരാളെ കണ്ടാൽ പതിനാറ് തവണ മുങ്ങിയാലേ ശുദ്ധിവരു എന്ന് ചിന്തിക്കുന്ന ഒരാളുടെ മനോനില എന്തായിരിക്കും? ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു എന്ന പേരിൽ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്നത് ദളിതരും ആദിവാസികളുമാണ്. ദ ക്യു റൈറ്റ് അവറിൽ ദളിത് ചിന്തകൻ സണ്ണി കപിക്കാട്

logo
The Cue
www.thecue.in