Right Hour
ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം
ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫറാകാന്‍ സ്ത്രീയെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടോ? സ്ത്രീകള്‍ ഫോട്ടോഗ്രാഫിയില്‍ പോലും കടന്നുവരാത്ത കാലത്ത് ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫര്‍ ആയത് എങ്ങനെ? ക്രൈം സീനുകളില്‍ ചെല്ലുമ്പോള്‍ മനസില്‍ തോന്നുന്നത് എന്താണ്? ജോലിയില്‍ ഏറ്റവും ബുദ്ധിമുട്ട് ഏത് സാഹചര്യത്തില്‍. വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി സംസാരിക്കുന്നു.
