നിഖിൽ തോമസ് പാഠമാണ്; എസ്.എഫ്.ഐ പ്രവർത്തകർ ഇങ്ങനെ ചെയ്യാൻ പാടില്ല

നിഖിൽ തോമസ് എല്ലാവർക്കുമുള്ള പാഠമാണ്. എസ്.എഫ്.ഐ പ്രവർത്തകർ ഇങ്ങനെ ചെയ്യരുത്. ഒരാളുടെ പേര് പറഞ്ഞ് സംഘടനയുടെ മുഴുവൻ വിശ്വാസ്യതയും ഇല്ലാതാക്കാനാകില്ല. എല്ലാ മാധ്യമങ്ങളും മോശമാണെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. ദ ക്യു റൈറ്റ് അവറിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ

Related Stories

No stories found.
logo
The Cue
www.thecue.in