Right Hour
ക്രൈം നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചത്: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രൈം നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചതാണ്. പല സംസ്ഥാനങ്ങളിലും ഒരാളെ കാണാതായാല്‍ പോലും എഫ്.ഐ.ആര്‍ ഇല്ല. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല.
കൊച്ചിയിലൂടെ കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. എവിടെ നിന്നാണ് മാരക ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐ.പി.എസ് സംസാരിക്കുന്നു.
