Right Hour
അതിതീവ്രമഴ ഈ സീസണിൽ ഇനിയും പ്രതീക്ഷിക്കാം; ഡോ.എസ്.അഭിലാഷ് അഭിമുഖം
ഏറെക്കാലം മഴ ഇല്ലാതിരിക്കുകയും പിന്നീട് അതിതീവ്ര മഴ ഉണ്ടാകുകയും ചെയ്യുന്ന തരത്തിൽ മഴയുടെ സ്വഭാവം മാറി. ഈ സീസണിൽ തന്നെ ഇനിയും അതിതീവ്രമഴ പ്രതീക്ഷിക്കാം. കാലവർഷം സജീവമാകുന്നതാണ് ഇപ്പോൾ കണ്ടത്. അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെടുന്ന രീതിയിലും മാറ്റം. കാറ്റ് അനുകൂലമായിരുന്നെങ്കിൽ മഴ കൂടുതൽ നാശം വിതച്ചേനെ. കുസാറ്റ് കാലാവസ്ഥാ റഡാർ കേന്ദ്രം ഡയറക്ടർ ഡോ.എസ്.അഭിലാഷ്.
