പരിസ്ഥിതിലോല മേഖലാ നിര്‍ണയംസുപ്രീംകോടതി ഉത്തരവില്‍ പ്രശ്‌നമുണ്ട് | Buffer Zone | TV Sajeev | The Cue

ഒരു പ്രത്യേക പ്രദേശം ജനങ്ങളോട് ആലോചിക്കാതെ എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ ആക്കി മാറ്റുമ്പോള്‍ അവിടെയുള്ള ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കാതെ വരും. എല്ലാത്തിനും വനം വകുപ്പിന്റെ അനുമതി തേടേണ്ടതായി വരും. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടിയെ ചെയ്യാന്‍ പറ്റു

logo
The Cue
www.thecue.in