കാല്പനികമായ പരിസ്ഥിതിവാദം ഇനി വിലപ്പോകില്ല

ലഹരിയെ പൂർണ്ണമായും ഞങ്ങൾ എതിർക്കും. ലീഗൽ ആയ ലഹരി ഉപയോഗിച്ചോട്ടെ എന്ന് കരുതാനാകില്ല. കാല്പനികമായ പാർസ്ഥിതിവാദത്തോട് യോജിക്കാനാകില്ല. കള്ളക്കഥയുണ്ടാക്കുകയാണ് സംഘപരിവാറിന്റെ പണി. വന്ദേ ഭാരത് നല്ലത് തന്നെ, പക്ഷെ സിൽവെർലൈനിനു പകരമാകില്ല. ദ ക്യു റൈറ്റ് അവറിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

Related Stories

No stories found.
logo
The Cue
www.thecue.in