Right Hour
കൗമാരക്കാരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു, ആളെ കൊല്ലുന്ന ഗെയിമുകളും വില്ലൻമാരാകാം; ഡോ.സി.ജെ.ജോൺ അഭിമുഖം
കൗമാരക്കാര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്താണ്? കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതില്‍ പേരന്റിംഗിന്റെ പങ്ക് എത്രമാത്രമാണ്? കുട്ടികള്‍ പ്രതികളാകുന്ന സംഭവങ്ങളിലെ വാര്‍ത്തകള്‍ ഇത്രയും ആഘോഷിക്കപ്പെടേണ്ടതുണ്ടോ? സാധാരണ അടിപിടികളില്‍ നിന്ന് ഹീനമായ കുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാര്‍ പോകാന്‍ കാരണമെന്ത്? സൈക്യാട്രിസ്റ്റ് ഡോ.സി.ജെ.ജോണ്‍ സംസാരിക്കുന്നു
