'കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധികള്‍'; ദ ക്യു അഭിമുഖത്തില്‍ ഡോ.വി.പി.പി.മുസ്തഫ

'കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധികള്‍'; ദ ക്യു അഭിമുഖത്തില്‍ ഡോ.വി.പി.പി.മുസ്തഫ

കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധികളെന്ന് സി.പി.ഐ.എം. നേതാവ് ഡോ.വി.പി.പി.മുസ്തഫ. ഇടതുപക്ഷ വിരോധം മൂലം ചാനല്‍ചര്‍ച്ചകള്‍ തട്ടുപൊളിപ്പന്‍ വേദികളായി. ജനാധിപത്യബോധ്യവും മര്യാദയോടും കൂടി ചര്‍ച്ചയെ നയിക്കേണ്ട അവതാരകന്റെ പരാജയമാണ് ചര്‍ച്ചയെ മോശമാക്കുന്നതെന്നും ദ ക്യു അഭിമുഖത്തില്‍ ഡോ.വി.പി.പി.മുസ്തഫ.

Related Stories

No stories found.
logo
The Cue
www.thecue.in