യു.ജയചന്ദ്രന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ എം.ഏ. പൂർത്തിയാക്കിയശേഷം, ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ടയിൽ ഹോളിക്രോസ് ഹൈസ്ക്കൂളിൽ ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. എഴുപതുകളിലെ ശ്രദ്ധേയനായ കവി. സൂര്യൻ്റെ മാംസം കവിതാ സമാഹാരം. ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്നു.
Connect:
യു.ജയചന്ദ്രന്‍
logo
The Cue
www.thecue.in