ഒ.കെ.സന്തോഷ്
മദ്രാസ് സർവകലാശാലാ, മലയാള വിഭാഗത്തിൽ അസി.പ്രൊഫസർ. കേരളത്തിലെ പുതുതലമുറ ദളിത് വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പുസ്തകങ്ങളുടെ രചയിതാവ്. ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്ത് വാഴവരയിൽ ജനനം. കട്ടപ്പന ഗവ.കോളേജ്, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാള സാഹിത്യത്തിൽ പി.എച്ച്.ഡി.