ജ്യോതിഷ് എം.ജി.

എംജി ജ്യോതിഷ്. കേരളത്തിലെ മുന്‍നിര തിയറ്റര്‍ പ്രവര്‍ത്തകനും അഭിനയ പരിശീലകനും. തിരുവനന്തപുരം അഭിനയ തിയറ്റര്‍ റിസര്‍ച്ച് സെന്ററിലൂടെ നൂറിലേറെ അഭിനേതാക്കളെ പരിശീലിപ്പിച്ച് അരങ്ങിലെത്തിച്ചു. ബ്രിസ്ബണിലെ വേള്‍ഡ് തിയറ്റര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര വേദികളില്‍ നാടകം അവതരിപ്പിച്ചു. കോട്ടയം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിലെ ആക്റ്റിംഗ് വിഭാഗം മേധാവി.
Connect :
ജ്യോതിഷ് എം.ജി.
The Cue
www.thecue.in