ഇത് മിന്നും വിജയം; ഉടുമ്പും ചോലയില്‍ എം.എം മണി വിജയിച്ചു

ഇത് മിന്നും വിജയം; ഉടുമ്പും ചോലയില്‍ എം.എം മണി വിജയിച്ചു

ഇടുക്കി: ഉടുമ്പുംചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്.

തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണിയു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തിയെ പരാജയപ്പെടുത്തിയത്.

No stories found.
The Cue
www.thecue.in