'ബി.ജെ.പിയുടെ ജനദ്രോഹനടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയം'; ശശി തരൂര്‍

'ബി.ജെ.പിയുടെ ജനദ്രോഹനടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയം'; ശശി തരൂര്‍

ബി.ജെ.പിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട സമയമാണ് ഇതെന്ന് ശശി തരൂര്‍ എം.പി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കവെയായിരുന്നു തരൂരിന്റെ പ്രതികരണം.

'കോണ്‍ഗ്രസ് നേതൃതലത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതല്ല പ്രധാനം. ബി.ജെ.പിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയമാണിപ്പോള്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ കര്‍ഷകദ്രോഹനയങ്ങള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്', തരൂര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in