ഏകീകൃത സിവില്‍ കോഡ് ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ്? ഒരു നിയമ നിര്‍മാണത്തിലൂടെ അത് നടപ്പാക്കുകയാണോ വേണ്ടത്? യൂണിഫോം സിവില്‍ കോഡ് വ്യക്തി നിയമങ്ങളെ എങ്ങനെയാണ് കാണുന്നത്? മതേതരത്വത്തെ ഭരണഘടന നിര്‍വചിച്ചിരിക്കുന്നത് എങ്ങനെയാണ്? ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അധ്യാപകനും ഭരണഘടനാ വിദഗ്ദ്ധനുമായ സംഗീത് കെ. സംസാരിക്കുന്നതിന്റെ മൂന്നാം ഭാഗം.