Videos

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി എന്താണ്?

ശ്രീജിത്ത് എം.കെ.

ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വികസനം എങ്ങനെയായിരിക്കും? എഐ എപ്പോഴെങ്കിലും മനുഷ്യ ബുദ്ധിയെ മറികടക്കാന്‍ സാധ്യതയുണ്ടോ? ന്യൂറാലിങ്ക് പോലെയുള്ള സാങ്കേതികവിദ്യയെ എങ്ങനെ വിലയിരുത്താനാകും? എലോണ്‍ മസ്‌ക് കൊണ്ടുവന്ന ഈ സാങ്കേതികവിദ്യ മനുഷ്യനെ എങ്ങനെയായിരിക്കും ബാധിക്കുക? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധയും ഡേറ്റ സയന്റിസ്റ്റുമായ നിവേദ്യ ദെല്‍ജിത്ത് വിശദീകരിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT