Videos

പൈതൃക പാതയാകാന്‍ വയനാട് ചുരം

എ പി ഭവിത

വയനാട് ചുരത്തെ പൈതൃക പാതയാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ടൂറിസം മേഖലയുടെ മുഖം മാറ്റുന്ന പദ്ധതികളാണ് തയ്യാറാവുന്നത്.ആനക്കാംപൊയില്‍ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട് ചുരത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൈതൃക പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT