VAGVICHARAM

ചെറുപ്പത്തില്‍ കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു: സാറാ ജോസഫ് അഭിമുഖം

എന്‍. ഇ. സുധീര്‍

'ചെറുപ്പത്തില്‍ കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് ആ പ്രായത്തിലെ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും. കാരണം ഭക്തിയിലേക്കാണല്ലോ ഇവര്‍ എല്ലാവരെയും കൊണ്ടുപോകുന്നത്. പിന്നീട് വായനയിലേക്ക് വന്നപ്പോഴാണ് ക്രിസ്തു വളരെ അകലെയാണ് എന്ന തിരിച്ചറിവുണ്ടായത്.'- സാറ ജോസഫ് പറയുകയാണ്. കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള ജീവിതം. ഇപ്പോഴത്തെ ചിന്തകള്‍. 9ാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള വിവാഹം, പഠനം, എഴുത്ത്, മാര്‍ക്‌സിസം, സ്ത്രീ വിമോചനം. വാഗ് വിചാരത്തിൽ സാറാ ജോസഫ്.

അഭ്യൂഹങ്ങൾ നിർത്തൂ! 'ടോക്സിക്' 2026 മാർച്ച്‌ 19ന്; വ്യാജ വാർത്തകളിൽ നിർമാതാവിന്റെ വിശദീകരണം

കരിയർ ബെസ്റ്റ് പെർഫോമൻസുമായി പ്രണവ്, വീണ്ടും തിളങ്ങി രാഹുൽ സദാശിവൻ; മികച്ച പ്രതികരണം നേടി 'ഡീയസ് ഈറേ'

യുഎഇയിലെ പ്രവാസി ഇന്ത്യാക്കാർക്ക് ഇനി 'ഇ പാസ്പോർട്ട് '

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

SCROLL FOR NEXT