Rishiraj Singh Siril K Joy
VAGVICHARAM

കൊച്ചി മയക്കുമരുന്നിന്റെ തലസ്ഥാനം, കേരളത്തില്‍ കുറ്റകൃത്യം കൂടുന്നതിന് പിന്നില്‍ ലഹരി സ്വാധീനം; ഋഷിരാജ് സിംഗ് ദ ക്യു'വിനോട്

എന്‍. ഇ. സുധീര്‍

ലഹരി ഉപയോഗത്തിന്റെ തലസ്ഥാനമായി കൊച്ചി മാറിയെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ്. ആയിരം കോടിയുടെ മയക്കുമരുന്ന് പിടിക്കപ്പെട്ടിട്ടുണ്ട്, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ കൊലപാതകം ഉള്‍പ്പെടെ എന്തും ചെയ്യുമെന്ന അവസ്ഥയാണ്. മോഷണവും പിടിച്ചുപറിയും കൂടുന്നതിനുള്ള കാരണം ഡ്രഗ്‌സിന് വേണ്ടിയുള്ള ആവശ്യകതയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാവരും ഒരുമിച്ചു നിന്ന് ആഗ്രഹിക്കുന്ന കാര്യം ഡ്രഗ്‌സ് നിയന്ത്രണത്തില്‍ നിന്നുള്ള മോചനമാണ്. കുട്ടികളില്‍ നിന്നും വേണം മാറ്റം തുടങ്ങുവാനെന്നും ഋഷിരാജ് സിംഗ് ദ ക്യുവിനോട്. ഋഷിരാജ് സിംഗ് ഐ.പി.എസ്. 'ബുക്ക് ടോക്കില്‍' എഴുത്തുകാരനും നിരൂപകനുമായ എന്‍.ഇ സുധീറിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT