Prof. C.R Omanakkuttan 
VAGVICHARAM

രാജൻ മരിച്ചെന്ന് ഞാനെങ്ങനെ മാഷോട് പറയാനാ? | പ്രൊഫ : സിആർ ഓമനക്കുട്ടൻ

എന്‍. ഇ. സുധീര്‍

രാജൻ അന്ന് മാഷെ കാണാൻ റൂമിൽ വരും, അച്ഛനും മകനും തമ്മിൽ അധികം സംസാരിക്കുമൊന്നുമില്ല, അത് പറഞ്ഞ് ഞാൻ കളിയാക്കിയിരുന്നു, രാജനെ കാണാതായതിന് ശേഷം മാഷ്ക്കൊപ്പം ഒരുപാട് സ്ഥലത്ത് ഒന്നിച്ച് പോയിട്ടുണ്ട്, രാജൻ മരിച്ചെന്ന് മാഷോട് പറയുമോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്, പക്ഷേ ഞാനെങ്ങനെ പറയാനാ. അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ അറസ്റ്റ് പ്രമേയമായി വരുന്ന ശവംതീനികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്, പ്രൊഫ : സിആർ ഓമനക്കുട്ടൻ, അദ്ദേഹം മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ദ ക്യുവിന് നൽകിയ അഭിമുഖം.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT