മനു എസ് പിള്ള 
VAGVICHARAM

എല്ലാവരും ശുദ്ധത തേടിപ്പോകുന്നു: മനു എസ് പിള്ള അഭിമുഖം

എന്‍. ഇ. സുധീര്‍

'എല്ലാവരും ശുദ്ധത (പ്യൂരിറ്റി )തേടി പോവുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ സിന്ദൂരം ഇട്ടു നടക്കുന്നു. നമ്മുടെ രാജ്യത്ത് ഇല്ലാത്ത സാധനമാണ് അത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് പോലും സിന്ദൂരം ഉണ്ടായിരുന്നില്ല. ബുര്‍ഖ ഹിജാബ് ഇന്ത്യയിലുണ്ടായിരുന്നില്ല. എന്നാല്‍ ആഗോള ഐഡന്റിറ്റിയുടെ പേരില്‍, ശുദ്ധത തേടി അത് സ്വീകരിക്കുകയാണുണ്ടായത്. കുട്ടികളുടെ പേര് നോക്കൂ. എല്ലാവരും ഒറിജിനല്‍ സോഴ്സ് തേടി പോകുന്നു, എന്നാല്‍ ചരിത്രം പഠിപ്പിക്കുന്നത് അങ്ങനെയൊന്ന് ഇല്ലെന്നാണ്.'; യുവചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ളയുമായി എന്‍ ഇ സുധീര്‍ നടത്തിയ അഭിമുഖം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT