കുട്ടിക്കാലത്ത് തന്നെ ഹാസ്യത്തോട് താല്പര്യമുണ്ടായിരുന്നു. ആദ്യവര വിയറ്റ്നാം യുദ്ധത്തെ കുറിച്ച്, പൊളിറ്റിക്കൽ കാർട്ടൂൺ മാത്രമേ ഇതുവരെ വരച്ചിട്ടുള്ളൂ. നല്ല രാഷ്ട്രീയ ബോധ്യം വേണം. കാർട്ടൂണിസ്സ് പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്ത് നിന്നാണ് വാർത്തകളെ വീക്ഷിക്കുക. വാഗ്‌വിചാരത്തിൽ കാർട്ടൂണിസ്റ്റ് ഇപി ഉണ്ണി.