Videos

ജീവിതത്തില്‍ ഏറ്റവും കയ്യടി കിട്ടുമെന്ന് രാജുവേട്ടന്‍ പറഞ്ഞു

വിജയ് ജോര്‍ജ്‌

ലൂസിഫറിലെ രംഗത്തിന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുമെന്ന് കഥ പറഞ്ഞപ്പോള്‍ പൃഥ്വിരാജ് പറഞ്ഞതായി ടൊവിനോ തോമസ്. കഴിഞ്ഞ വര്‍ഷം കുഴപ്പക്കാരായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചതെങ്കില്‍ ഈ വര്‍ഷം മുഖ്യമന്ത്രിയും പോലീസും കലക്ടറും പട്ടാളവും ഫിലിംമേക്കറുമായാണ് സ്‌ക്രീനിലെത്തിയത്. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ലൂക്കാ എന്നീ സിനിമകളെക്കുറിച്ചും പ്രൊജക്ടുകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ടൊവിനോ തോമസ് സംസാരിക്കുന്നു. ഷോ ടൈമില്‍ വിജയ് ജോര്‍ജ്ജിനോട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT