To The Point

പി.വി.അന്‍വറിന്റെ പോരാട്ടങ്ങള്‍ പൊലീസിനെയും സര്‍ക്കാരിനെയും കെണിയിലാക്കുമോ?

ശ്രീജിത്ത് എം.കെ., അഫ്സൽ റഹ്മാൻ

സംസ്ഥാനത്തെ ഏതാനും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ തുടങ്ങി വെച്ചിരിക്കുന്ന പോരാട്ടം ആത്യന്തികമായി മുറിവേല്‍പ്പിക്കുക സര്‍ക്കാരിനെയായിരിക്കും. ആഭ്യന്തര വകുപ്പിലേക്കും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയിലേക്കും ചെന്നു തറയ്ക്കുന്ന കുന്തമുനയായി മാറും അന്‍വറിന്റെ ഈ പോരാട്ടമെന്നത് ഉറപ്പാണ്. സര്‍ക്കാരിനും സിപിഎമ്മിനും എന്നും ഉപകാരങ്ങള്‍ മാത്രം ചെയ്തിട്ടുള്ള, സിപിഎമ്മിന്റെ സൈബര്‍ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന അന്‍വര്‍ ഇപ്പോള്‍ നടത്തുന്ന ഈ യുദ്ധത്തിന്റെ ലക്ഷ്യമെന്താണ്? അവ ആരെയൊക്കെ കെണിയിലാക്കും?

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT